'എന്നെ രൂപപ്പെടുത്തുന്നത് എന്‍റെ പരിസരമാണ്. ഞാന്‍ ഇടപഴകുന്ന വ്യക്തികള്‍, കാണുന്ന സിനിമകള്‍, വായിക്കുന്ന പുസ്തകങ്ങള്‍, കേള്‍ക്കുന്ന വാര്‍ത്തകള്‍, ആസ്വദിക്കുന്ന പാട്ടുകള്‍ ഇവയെല്ലാം ചേര്‍ന്നാണ് ഞാന്‍ രൂപപ്പെടുന്നത്. ഈ പുസ്തകം നിങ്ങളെ സഹായിക്കാന്‍ പോകുന്നത് നിങ്ങളുടെ പരിസരത്തെ കുറച്ചുകൂടി തെളിമയോടെ കാണാനാണ്. കയ്യിലുള്ളത് സ്വര്‍ണ്ണം തന്നെയാണോ എന്ന് ഉറപ്പുവരുത്താന്‍ ഉരക്കല്ലില്‍ ഉരച്ചു നോക്കുന്നതുപോലെ നിങ്ങളുടെ ചിന്തകളെ, കാഴ്ചപ്പാടുകളെ ഈ പുസ്തകത്തോട് ഒന്നുരച്ചു നോക്കുന്നത് നല്ലതാണ്. ഈ പുസ്തകത്തിലെ ആശയങ്ങളെ കുറേക്കൂടി സുന്ദരമാക്കാന്‍ എല്ലാ അദ്ധ്യായങ്ങള്‍ക്കും തുടക്കത്തിലും ഒടുവിലും നല്ല കവിതകളുടെ underlay ഉണ്ട്.'അവതാരികയിൽ നിന്ന്...ജോസഫ് അന്നംകുട്ടി ജോസ്
Akakkazhchakal
SKU: 661
₹160.00Price
Book : അകക്കാഴ്ചകള്‍
Author : വിന്‍സെന്‍റ് കുണ്ടുകുളം
Category : Critique
ISBN : 9788194741404
Binding : Paperback
First published : August 2020
Publisher : Pavanatma Publishers Pvt. Ltd.
Edition : 1
Number of pages : 160
Language : Malayalam