കേരളത്തിന്‍റെ സാമൂഹ്യ സാഹചര്യത്തില്‍ അന്തര്‍ വൈജ്ഞാനിക ഗവേഷണത്തിലൂടെ (Inter-Disciplinary) സാമൂഹ്യ അജപാലന ശുശ്രൂഷയും ദൈവശാസ്ത്ര വിചിന്തനവും അറുപതോളം ഇടവകകളില്‍ ജനപങ്കാളിത്തത്തോടുകൂടി നടത്തിയ ഗവേഷണ പഠനങ്ങളില്‍ നിന്നും ഉരുത്തിരിഞ്ഞുവന്ന രീതിശാസ്ത്രമാണ് ഈ പുസ്തകത്തില്‍ പങ്കുവച്ചിരിക്കുന്നത്.
Ajapalanathinu Oru Reethisasthram
SKU: 659
₹180.00Price
Book : അജപാലനത്തിന് ഒരു രീതിശാസ്ത്രം
Author : ഡോ. ഇ.ജെ. തോമസ് എസ്. ജെ
Category : Pastoral Theology
ISBN : 9788194786863
Binding : Paperback
First published : September 2020
Publisher : Pavanatma Publishers Pvt. Ltd.
Edition : 1
Number of pages : 176
Language : Malayalam