Author : Prince Raj
Pages: 64
Size: Demy 1/8
Binding: Paperback
Edition: 2017 August
ധീരമായ നിരന്തര ഇടപെടലുകളിലൂടെ സമൂഹത്തെ നേര്‍വഴിക്കു നയിച്ചവര്‍. അവരെയാണ് നവോത്ഥാനനായകര്‍ എന്നു സമൂഹം വാഴ്ത്തുന്നത്. ലോകത്തിന്‍റെ ഗതിയെത്തന്നെ വഴിതിരിച്ചുവിട്ടവരാണവര്‍. അങ്ങനെയുള്ള പത്ത് മഹാത്മാക്കളുടെ ജീവചരിത്രമാണ് ഈ പുസ്തകത്തില്‍ ഉള്‍ച്ചേര്‍ത്തിരിക്കുന്നത്.
ബെര്‍ട്രാന്‍ഡ് റസ്സല്‍
ഇമ്മാനുവല്‍ കാന്‍റ്
ഇഗ്നേഷ്യസ് ലെയോള
കെ.പി. കേശവമേനോന്‍
മദര്‍ തെരേസ
രാജാറാം മോഹന്‍ റോയ്
ശ്രീനാരായണ ഗുരു
ശ്രീരാമകൃഷ്ണ പരമഹംസന്‍
സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ള
വിനോബാ ഭാവെ
10 Jananayakar (10 ജനനായകര്‍)
SKU: 334
₹55.00Price


