ആംഗലേയ ഭാഷയില്‍ പ്രചാരത്തിലുള്ള ചൊല്ലുകള്‍ക്ക് മലയാളത്തില്‍ തത്തുല്യമായ അര്‍ത്ഥത്തിലുള്ള ചൊല്ലുകളുണ്ട്. ആംഗലേയ പഴമൊഴുകളും അവയുടെ വിശദീകരണങ്ങളും ഉദാഹരണങ്ങളിലൂടെ വിശദമാക്കിയിരിക്കുന്ന ഈ പുസ്തകം കുട്ടികളില്‍ ഭാഷാ പ്രയോഗജ്ഞാനം വര്‍ദ്ധിപ്പിക്കുവാന്‍ സഹായിക്കും. പ്രസംഗങ്ങള്‍, പ്രോജക്ടുകള്‍ എന്നിവ തയ്യാറാക്കുന്നതിന് ഏറെ സഹായിക്കുന്ന ഈ പുസ്തകം വായനക്കാരന്‍റെ പദസന്പത്ത് വര്‍ദ്ധിപ്പിക്കുക, പ്രായോഗിക ജീവിതത്തില്‍ പഴമൊഴികളുടെ പ്രസക്തി തിരിച്ചറിയുക, യുക്തിപൂര്‍വ്വം ചിന്തിക്കാന്‍ അവസരം നല്‍കുക എന്നിവയും ലക്ഷ്യമാക്കുന്നു.
കെ.എ. എസ്. പരീക്ഷാ പാഠ്യപദ്ധതിയുടെ ഒരു വിഭാഗമായ ശൈലികള്‍, പഴഞ്ചൊല്ലുകള്‍ എന്നിവ മുഖ്യവിഷയമാക്കി അവതരിപ്പിക്കുന്ന പുസ്തകം എന്ന സവിശേഷതയും ഇതിനുണ്ട്.
101 Chirathukal (101 ചിരാതുകള്‍)
Book : 101 Chirathukal
Author : Dr. N. Sreevrinda Nair
Category : Reference
ISBN : 9789388909907
Binding : Paperback
First published : March 2020
Publisher : Atmabooks
Edition : 1
Number of pages :64
Language : Malayalam