top of page

Author : Prof V.P. Johns

 

Pages: 104

Size: Demy 1/8

Binding: Paperback

Edition: 2018 July

 

സ്നേഹവിചാരങ്ങളും ഉദാത്താശയങ്ങളുംകൊണ്ട് സാരസന്പന്നമായ ഈ ഭൂമികയിലെ സാവൂള്‍ രാജാവിനെക്കുറിച്ച്

 

പുതിയ നിയമത്തിന്‍റെ പൂര്‍ത്തീകരണത്തിനുവേണ്ടിയുള്ള സ്വാഭാവിക പശ്ചാത്തലമായ പഴയ നിയമം പ്രൗഢവും ദിവ്യവുമായആശയങ്ങളുടെ അക്ഷയഖനിയാണ്.

സര്‍വ്വകാലാതീതവും സാര്‍വ്വ ലൗകികവുമായ ഉപദേശ നിര്‍ദ്ദേശങ്ങളുടെ ഉത്തമോദാഹരണങ്ങളുടെ വിശുദ്ധ ഭൂമികയായ പഴയ നിയമം മനോരഞ്ജകങ്ങളായ വാങ്മയങ്ങളുടെ ഉജ്ജ്വലവും ശ്രേഷ്ഠവും ദിവ്യവുമായ കലവറയത്രെ.

 

Abhishikthan (അഭിഷിക്തന്‍)

SKU: 509
₹95.00Price
  • Book : Abhishikthan (അഭിഷിക്തന്‍)
    Author : Prof V.P. Johns
    Category : Novel (നോവല്‍)
    ISBN : 9788193796481
    Binding : Paperback
    First published : July 2018
    Publisher : Atmabooks
    Edition : 1
    Number of pages : 104
    Language : Malayalam

  • Facebook
  • YouTube
bottom of page