top of page

മികച്ച അധ്യാപകരെ തിരഞ്ഞെടുക്കുന്ന പ്രക്രിയയില്‍ വിദ്യാഭ്യാസ മനഃശാസ്ത്രത്തെപ്പറ്റിയുള്ള കൃത്യമായ ധാരണ ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. വ്യത്യസ്ത പരീക്ഷകളില്‍ വിദ്യാഭ്യാസമനഃശാസ്ത്രവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ചോദിക്കാറുണ്ട്. എല്‍.പി.എസ്.റ്റി, യു.പി.എസ്.റ്റി, എച്ച്.എസ്.റ്റി, കെടെറ്റ്, സെറ്റ് ആദിയായ പരീക്ഷകള്‍ക്ക് ഏറെ സഹായിക്കുന്ന ഒരു പുസ്തകമാണ് അധ്യാപന മനഃശാസ്ത്രം.

വിദ്യാഭ്യാസ മനഃശാസ്ത്രസംബന്ധിയായി എങ്ങനെയെല്ലാം ചോദ്യങ്ങള്‍ ചോദിക്കാമെന്ന ധാരണ വിദ്യാര്‍ത്ഥികളില്‍ ഉളവാക്കുവാന്‍ വേണ്ടിയാണ് വ്യത്യസ്ത വിഭാഗവിശദീകരണങ്ങളിലൂടെ വസ്തുതകളെ സവിശേഷരീതിയില്‍ ക്രമീകരിച്ചിരിക്കുന്നത്. കൃത്യമായി വസ്തുക്കളെ ഗ്രഹിക്കുന്നതിലൂടെ മാത്രമേ ആശയങ്ങള്‍ ഉറപ്പിക്കാനും പഠനം പൂര്‍ണ്ണമാക്കുവാനും കഴിയുകയുള്ളു എന്ന തത്വത്തെ അടിസ്ഥാനമാക്കിയാണ് ഈ പുസ്തക രചന നടത്തിയിരിക്കുന്നത്. അധ്യാപക വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും, അധ്യാപനം സ്വപ്നം കാണുന്നവര്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്നതാണ് ഈ പുസ്തകം.

Adhyapana Manasasthram - Malsarapreekshakalilude (അധ്യാപന മനഃശാസ്ത്രം - മത്സര പ

SKU: 653
₹150.00Price
  • Book : Adhyapana Manasasthram
    Author : Dr. N. Sreevrinda Nair
    Category : Reference
    ISBN
    Binding : Paperback
    First published : July 2020
    Publisher :  Atmabooks
    Edition : 1
    Number of pages : 132
    Language : Malayalam

  • Facebook
  • YouTube
bottom of page