Author: Dr. Thomas Abraham
Pages: 148
Size: Demy 1/8
Binding: Paperback
Edition: September 2019
സീതയെ ലങ്കയില്‍നിന്നും വീണ്ടെടുക്കാന്‍ നിയുക്തമായ വാനരപ്പടയില്‍ ഹനുമാനും ഉള്‍പ്പെട്ടിരുന്നു. പക്ഷേ, ആത്മവിശ്വാസമില്ലാതെ ഹനുമാന്‍ ഏതോ ഒരു മൂലയില്‍ കൂനിക്കൂടിയിരുന്നു.
ഹനുമാന്‍റെ ആ ഇരിപ്പുകണ്ട ജാംബവാന്‍ അവന്‍റെ അടുത്തു ചെന്ന് ഇപ്രകാരം പറഞ്ഞു.
എടാ ഹനുമാനേ നീയെന്താണ് ഇങ്ങനെ മാറിയിരിക്കുന്നത് നീ വായുഭഗവാന്‍റെ പുത്രനല്ലേ നീ വിചാരിച്ചാല്‍ ഒറ്റപ്പറക്കലിന് ലങ്കയില്‍ എത്താവുന്നതല്ലേ ഉള്ളൂ
ഇതുകേട്ട നിമിഷം മുതല്‍ ഹനുമാന്‍ വളരാന്‍ തുടങ്ങി. ഒറ്റക്കുതിപ്പിന് കടല്‍ കടന്നു ലങ്കയിലെത്തുകയും സീതയെ രക്ഷപ്പെടുത്തുകയും ചെയ്തു.
റിച്ചാര്‍ഡ് ബാഹിന്‍റെ ജോനാഥന്‍ ലിവിംങ്സ്റ്റന്‍ എന്ന കടല്‍കാക്കയുടെ ആദിരൂപമാണ് ഹനുമാന്‍. പറക്കാന്‍ പിറന്ന ഏവരുടെയും ആദിരൂപം. പറക്കുകയെന്നത് നമ്മുടെ ജന്മാവകാശമാണ്. അതിന് എതിരുനില്‍ക്കുന്ന ആന്തരികവും ബാഹ്യവുമായ കെട്ടുപാടുകളെ നാം വിചാരിച്ചാല്‍ തകര്‍ക്കാവുന്നതേ ഉള്ളൂ
ഇതാണ് ജോനാഥന്‍ മന്ത്രം. ഇത് ജീവിതത്തില്‍ പ്രായോഗികമാക്കാന്‍ സഹായിക്കുന്ന, വളര്‍ത്തുന്ന മനഃശാസ്ത്രമാണ് തീം സെന്‍റേര്‍ഡ് ഇന്‍ററാക്ഷന്‍ അഥവാ റ്റിസിഐ.
Aham Vihamga (അഹം വിഹംഗഃ)