Author: Dr. Michael Karimattam
Pages: 128
Size: Demy 1/8
Binding: Paperback
Edition: September 2018
ജീവിതത്തിന്‍റെ വിവിധ സാഹചര്യങ്ങളില്‍ പ്രത്യേകിച്ച് ഉല്‍കണ്ഠയും, ഭയവും നിരാശയും വേട്ടയാടുന്പോള്‍ മുകളില്‍ വിരിഞ്ഞുനില്‍ക്കുന്ന ദൈവത്തിന്‍റെ ചിറകുകളിലേക്ക് ഉള്‍ക്കണ്ണുകള്‍ ഉയര്‍ത്തണം. ധൈര്യവും പ്രത്യാശയും ലഭിക്കും. ഈ ഒരു ബോധ്യമാണ് വചനധ്യാനവും ലഘുവിചിന്തനങ്ങളും വഴി ഇവിടെ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്. (ഡോ. മൈക്കിള്‍ കാരിമറ്റം)
Angayude Chirakin Keezhil (അങ്ങയുടെ ചിറകിന്‍ കീഴില്‍)
Book : Angayude Chirakin Keezhil (അങ്ങയുടെ ചിറകിന്‍ കീഴില്‍)
Author : Dr. Michael Karimattam
Category : Scripture (ബൈബിള്‍ പഠനം)
ISBN : 9788193819074
Binding : Paperback
First published :September 2018
Publisher : Atmabooks
Edition : 1
Number of pages : 128
Language : Malayalam