Author: Fr. jenson La Salette
Pages: 112
Size: Demy 1/8
Binding: Paperback
Edition: April 2019
ക്രിസ്തുവിന്‍റെ മുറിവുകള്‍ നോക്കി ധ്യാനിച്ചെടുത്ത ചിന്തകളിലേക്കും അവന്‍റെ മുറിവുകള്‍ക്ക് അര്‍ത്ഥമുണ്ടെന്ന് ജീവിതം വഴി തെളിയിച്ച ചില വ്യക്തികളിലേക്കുമുള്ള ക്ഷണമാണ് ഈ പുസ്തകം. ഈ ക്ഷണം നിങ്ങള്‍ ഗൗരവമായെടുത്താല്‍ നിങ്ങളുടെ നൊന്പരങ്ങളില്‍ നിങ്ങള്‍ തനിച്ചല്ലെന്ന് നിങ്ങള്‍ക്കുറപ്പാകും.
Annippazhuthukal (ആണിപ്പഴുതുകള്‍)
Book : Annippazhuthukal (ആണിപ്പഴുതുകള്‍)
Author : Fr. jenson La Salette
Category : Applied Spirituality (ആത്മീയം)
ISBN : 9789388909211
Binding : Paperback
First published : April 2019
Publisher : Atmabooks
Edition : 1
Number of pages : 112
Language : Malayalam