top of page

Author : Samad Panayappilly

Pages: 44

Size: Demy 1/8

Binding: Paperback

Edition: 2018 June

 

ക്രിസ്തീയ പരസരങ്ങളോടും പ്രതീകങ്ങളോടുമുള്ള ആദരവുമാണ് സമദ് പനയപ്പിള്ളിക്ക് അപരിചിതമായ നഗരം എന്ന നോവല്‍ രചനയ്ക്ക് പ്രേരണയായത്. ക്രിസ്തീയ വിശ്വാസികളായ ആണ്‍-പെണ്‍ ഭേദമന്യേയുള്ള സൗഹൃദങ്ങള്‍, സഹവാസങ്ങള്‍ ഒക്കെ തന്‍റെ അനുഭവങ്ങളില്‍ ഇപ്പോഴും ശേഷിച്ചിരിക്കുന്നതിനാല്‍ അവ പകര്‍ന്ന നന്മയുടെ വെട്ടങ്ങളും ഈ കൃതിയില്‍ രാത്രിയാകാശത്തിലെ നക്ഷത്രശോഭപോലെ പ്രകാശിക്കുന്നുണ്ട്

 

കഥാപാത്രങ്ങളുടെ ഇടപെടലും സാഹചര്യങ്ങളും നമ്മുടെ ജീവിതപരിസരങ്ങളില്‍ എപ്പോഴെങ്കിലുമൊക്കെ പരിചിതരായിരുന്നുവെന്നതും ഈ നോവലിന്‍റെ പ്രമേയത്തെ നമുക്ക്പ്രിയപ്പെട്ടതാക്കും.

 

ഫാദറിലൂടെ സമദ് പനയപ്പിള്ളി കാലാതീതങ്ങളുടെ നെറുകയില്‍ ക്രിസ്തീയ സ്നേഹത്തിന്‍റെ കൈയ്യൊപ്പ് ചാര്‍ത്തുകയാണ്.

Aparichithamaya Nagaram (അപരിചിതമായ നഗരം)

SKU: 503
₹35.00Price
  • Book : Aparichithamaya Nagaram (അപരിചിതമായ നഗരം)
    Author : Samad Panayappilly
    Category : Novelette (നോവലെറ്റ്)
    ISBN : 9789385987922
    Binding : Paperback
    First published : 2018 June
    Publisher : Atmabooks
    Edition : 1
    Number of pages : 44
    Language : Malayalam

  • Facebook
  • YouTube
bottom of page