Author: G.K. Chesterton
Translation: Prof. Agustine A. Thomas
Pages:152
Size: Demy 1/8
Binding: Paperback
Edition: January 2015, June 2016
ജി.കെ. ചെസ്റ്റേര്‍ട്ടണ്‍, 1874-1936
ബ്രിട്ടീഷ് പത്രപ്രവര്‍ത്തകന്‍, നോവലിസ്റ്റ്, റേഡിയോ പ്രഭാഷകന്‍, ചരിത്രകാരന്‍, താര്‍ക്കികന്‍, കവി, ദാര്‍ശനികന്‍, നാടകകാരന്‍, നിരൂപകന്‍, ജീവചരിത്രകാരന്‍, അല്മായ ദൈവശാസസ്ത്രജ്ഞന്‍, ബര്‍ണാര്‍ഡ് ഷായുടെ സുഹൃത്തും എതിരാളിയും.എണ്‍പതു ഗ്രന്ഥങ്ങള്‍, നൂറുകണക്കിന് കവിതകള്‍.ഇരുന്നൂറോളം ചെറുകഥകള്‍, ബി.ബി.സിയില്‍ ഇരുന്നൂറോളം റേഡിയോ പ്രഭാഷണങ്ങള്‍, നാലായിരത്തോളം ലേഖനങ്ങള്‍.
കാലദേശങ്ങള്‍ക്ക് മുന്പേ പറക്കുന്ന സംസ്കാരത്തിന്‍റെ ഉടമയായിരുന്നു വി. ഫ്രാന്‍സിസ്. 13-ാം നൂറ്റാണ്ടില്‍ ഇറ്റലിയിലെ അസ്സീസിയില്‍ ജീവിച്ചിരുന്ന ഈ മനുഷ്യസ്നേഹിയുടെ ജീവിതകഥ കേള്‍ക്കുന്നത് ഏത് ബധിരന്‍റെയും കാത് തുറപ്പിക്കാന്‍ പര്യാപ്തമാകും.
അനിതരസാധാരണമായ പരിഭാഷാചാതുരി പ്രകടമാക്കുന്ന പ്രൊഫ. അഗസ്റ്റിന്‍ എ.തോമസിന്‍റെ മൊഴിമാറ്റം.
Assisiyile Visudha Francis (അസ്സീസിയിലെ വി. ഫ്രാന്‍സിസ്)
Book : Assisiyile Visudha Francis (അസ്സീസിയിലെ വി. ഫ്രാന്‍സിസ്)
Author :G.K. Chesterton, Translation: Prof. Agustine A. Thomas
Category : Biography (ജീവചരിത്രം)
ISBN : 9789384034450
Binding : Paperback
First published : June 2016
Publisher : Atmabooks
Edition : 2
Number of pages : 152
Language : Malayalam