top of page

Author : A. Sebastian

 

Pages: 104

Size: Demy 1/8

Binding: Paperback

Edition: 2018 July

 

അരിക് ജീവിതങ്ങളുടെ ഉള്ളിലേക്ക് ഇറങ്ങി അവരുടെപക്ഷം പിടിച്ചുകൊണ്ട് മോണോലോഗ് എഴുത്തിന്‍റെ സാധ്യതകളെ പ്രയോജനപ്പെടുത്തികൊണ്ട് നോവല്‍ എന്ന സങ്കേതത്തിന്‍റെ പുതുവഴിയിലൂടെ ചരിച്ചതുകൊണ്ടാണ് അവര്‍ നടന്നു കയറുന്പോള്‍ എന്ന നോവലിന് ആനി തയ്യില്‍ പുരസ്കാരത്തിലേക്ക് എത്തുവാനായത്. കൂടെ നില്‍ക്കേണ്ടവരും സര്‍ക്കാരും കാലങ്ങളായി അടിച്ചമര്‍ത്തുന്ന അവഗണനയുടെ ചൂരില്‍ നിന്നുള്ള കാഴ്ചയായി മാറുന്നിടത്താണ് നോവല്‍ വിജയിക്കുന്നത്. ഇവിടെ കേട്ടുകേള്‍വിയില്ലാത്ത വര്‍ണ്ണവെറിയുടെ പേരിലുള്ള ദുരഭിമാന കൊലകള്‍ നമ്മുടെ നാട്ടിലും സംഭവിക്കുന്നഘട്ടത്തില്‍ എന്തുകൊണ്ടും പ്രസക്തമായി തീരുന്നു ഈ നോവല്‍

Avar Nadannu Kayarumbol (അവര്‍ നടന്നു കയറുന്പോള്‍)

SKU: 516
₹95.00Price
  • Book : Avar Nadannu Kayarumbol (അവര്‍ നടന്നു കയറുന്പോള്‍)
    Author : A. Sebastian
    Category : Novel (നോവല്‍)
    ISBN : 9788193819012
    Binding : Paperback
    First published : July 2018
    Publisher : Atmabooks
    Edition : 1
    Number of pages : 104
    Language : Malayalam

  • Facebook
  • YouTube
bottom of page