top of page

സര്‍ക്കാര്‍ ഉദ്യോഗത്തിനായി കാത്തിരിക്കുന്നവര്‍, സര്‍ക്കാരുദ്യോഗം ലഭിച്ചവര്‍, പി.എസ്.സി. പരീക്ഷയ്ക്കു തയ്യാറെടുക്കുന്നവര്‍, സാധാരണക്കാര്‍ എന്നിവര്‍ക്കെല്ലാം പ്രയോജനപ്പെടുന്ന പുസ്തകം. ആംഗലേയ പദങ്ങള്‍ക്കു സമാനമായ മലയാളപദങ്ങളും മലയാള ഉപപദങ്ങളും അക്ഷരമാലാക്രമത്തില്‍ അടുക്കിയിരിക്കുന്നു എന്നത് ഈ പുസ്തകത്തിന്‍റെ സവിശേഷതയാണ്. ഭരണഭാഷയായി മലയാളത്തിന്‍റെ സാദ്ധ്യതകള്‍ വിപുലപ്പെടുത്തുകയും പ്രായോഗികമാക്കുകയും ചെയ്യുന്ന അവസരത്തിന് അനുയോജ്യമായ പുസ്തകം. കെ.എ.എസ്. പരീക്ഷാ പാഠ്യപദ്ധതിയുടെ ഒരു വിഭാഗമായ ഭരണഭാഷാപദപരിചയം മുഖ്യവിഷയമാക്കി അവതരിപ്പിക്കുന്ന പുസ്തകം എന്ന പ്രത്യേകതയുമുണ്ട്.

Bhashakkorun Mithram (ഭാഷയ്ക്കൊരു മിത്രം)

SKU: 629
₹110.00Price
  • Book : Bhashakkorun Mithram
    Author : Dr. N. Sreevrinda Nair
    Category : Reference
    ISBN : 9789388909921
    Binding : Paperback
    First published : March 2020
    Publisher :  Atmabooks
    Edition : 1
    Number of pages :96
    Language : Malayalam

  • Facebook
  • YouTube
bottom of page