GST അറിയേണ്ടതെല്ലാം.
GST സംബന്ധിച്ച സുപ്രധാന വിവരങ്ങളെല്ലാം മലയാളത്തിൽ.
നിയമത്തിൽ വന്നിട്ടുള്ള ഏറ്റവും പുതിയ മാറ്റങ്ങളടക്കം.
[The approach in that book was so simple, highly systematic. Very logically & sequentially arranged. Even a person with zero knowledge on taxes will understand all of discussed topics. Persons with layman's knowledge also can very well follow & understand the complex contents of gst]
Department Test കൾക്കും GST പാഠ്യവിഷയമായി വരുന്ന സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കും മത്സര പരീക്ഷാർത്ഥികൾക്കും, അധ്യാപകർക്കും ഉപകരിക്കുന്ന ഉള്ളടക്കം.
Charakku Sevana Nikuthi - Lalitha Rupathil
Book : Charakku Sevana Nikuthi - Lalitha Rupathil
Author : Dr. Shacheendran V
Category : Reference
ISBN : 978-81-947414-7-3
Binding : Paperback
First published : September 2020
Publisher : Pavanatma Publishers Pvt. Ltd.
Edition : 1
Number of pages : 184
Language : Malayalam