top of page

Author: Thankachan Thundiyil

Pages: 112

Size: Demy 1/8

Binding: Paperback

Edition: December 2018

 

നാം ചിരിക്കണം സന്തോഷിക്കണം. നമ്മുടെ സന്തോഷം നാം പങ്കുവയ്ക്കണം. സന്തോഷം പങ്കുവച്ചാല്‍ ഇരട്ടിയാകും. സങ്കടമെങ്കില്‍ പകുതിയാകുമെന്നൊരു ചൊല്ലുണ്ട്. മറ്റുള്ളവരുടെ സങ്കടങ്ങളില്‍ നാം പങ്കുചേരുന്പോള്‍ അവരുടെ സങ്കടങ്ങളും പകുതിയാകും. അവര്‍ക്കും സന്തോഷിക്കാനാവും.

എന്‍റെ സുവിശേഷ പ്രസംഗങ്ങളിലെ രസകരമായ അനുഭവങ്ങള്‍ മാത്രം തിരഞ്ഞെടുത്ത് പുസ്തകരൂപത്തിലാക്കണമെന്ന ചിന്ത വന്നു. അതാണ് ഈ രചന.

Chirikkanum Chinthikkanum (ചിരിക്കാനും ചിന്തിക്കാനും)

SKU: 539
₹110.00Price
  • Book : Chirikkanum Chinthikkanum (ചിരിക്കാനും ചിന്തിക്കാനും)
    Author : Thankachan Thundiyil
    Category : Memoirs
    ISBN : 9788193980200
    Binding : Paperback
    First published : December 2018
    Publisher : Atmabooks
    Edition : 1
    Number of pages : 112
    Language : Malayalam

  • Facebook
  • YouTube
bottom of page