Author: Fr. Varghese Samuel
Pages: 120
Size: Demy 1/8
Binding: Paperback
Edition: December 2017
കല്ലിടാവിലെ വാചാലമായ മൗനമാണ് മറിയം. യാക്കോബ് കണ്ട ഗോവേണിപോലെ ലോകത്തിന് ദൈവത്തിലേക്കുള്ള അകലം കുറയ്ക്കുന്ന മനുഷ്യകുലത്തിന്‍റെ മദ്ധ്യസ്ഥ. സഹനത്തിന്‍റെ ആഴി ജീവിതത്തില്‍ കടയുന്പോഴും ഇതാ ഞാന്‍ കര്‍ത്താവിന്‍റെ ദാസി എന്ന സന്പൂര്‍ണ്ണ സമര്‍പ്പണം പൂര്‍ണ്ണമാക്കി സ്വര്‍ണശോഭയില്‍ തിളക്കമേകിയ കൃപാനിറവായ അമലോത്ഭവ. ക്രിസ്തുമസ്സില്‍ തെളിയുന്ന ദൈവമാതാവിന്‍റെ പ്രകാശനിറവിലുള്ള വചനാതിഷ്ഠിത ധ്യാനയാത്രയാണീ പ്രസംഗങ്ങള്‍
Christhumassile Daivamathavu (ക്രിസ്തുമസ്സിലെ ദൈവമാതാവ്)
Book : Christhumassile Daivamathavu (ക്രിസ്തുമസ്സിലെ ദൈവമാതാവ്)
Author : Fr. Varghese Samuel
Category : Reflections (വിചിന്തനങ്ങള്‍)
ISBN : 060
Binding : Paperback
First published : December 2017
Publisher : Atmabooks
Edition : 1
Number of pages : 120
Language : Malayalam