top of page

അമ്മയെപ്പോലെയാണ് (ഗോമാതാ) പശുവിനെ ഇന്ത്യയിലെ ഒരു വിഭാഗം ആളുകള്‍ കരുതുന്നതെങ്കിലും കുറച്ചു വൈക്കോലും രണ്ടായിരം രൂപയുടെ ഒരു കെട്ടുനോട്ടും കൂടി ഏതൊരു പശുവിനു കൊടുത്താലും അത് വൈക്കോലായിരിക്കും കടിച്ചെടുക്കുക. രണ്ടായിരം രൂപയുടെ ഒരു നോട്ടുകൊടുത്താല്‍ തന്നെയും അനേകം കെട്ടു വൈക്കോല്‍ വാങ്ങാമെന്ന് ഒരു പശുവിനും അറിഞ്ഞുകൂടാ. നമ്മളുടെ കാര്യവും പലപ്പോഴും ഇതുപോലെയാണ്. കാര്യങ്ങള്‍ ശരിക്കും നിരീക്ഷിക്കാനൊ അവയുടെ വില മനസ്സിലാക്കാനൊ നമുക്ക് പലപ്പോഴും സാധിക്കുന്നില്ല. അങ്ങനെ നിരീക്ഷിക്കുന്നതിന് ഈ കുറിപ്പുകള്‍ സഹായകങ്ങളാകട്ടെ.

Nireekshanangal (നിരീക്ഷണങ്ങള്‍)

SKU: 614
₹110.00Price
  • Book :Nireekshanangal
    Author :Sadhu Ittiyavirah
    Category :Reflections
    ISBN :9789388909433
    Binding :Paperback
    First published : November 2019
    Publisher : Atmabooks
    Edition : 1
    Number of pages :112
    Language : Malayalam

  • Facebook
  • YouTube
bottom of page