Author: Dr. Ashok D'cruz
Pages: 120
Size: Demy 1/8
Binding: Paperback
Edition: November 2019
പ്ലേജ്യറിസം വിഷയമാകുന്ന മലയാളത്തിലെ ആദ്യ പുസ്തകം
പ്ലേജറിസവും അതിജീവനമാര്‍ഗങ്ങളും സമഗ്രമായി പ്രതിപാദിക്കുന്ന മലയാളത്തിലെ ആദ്യ പുസ്തകം. ഗവേഷകര്‍ക്കും മാര്‍ഗദര്‍ശികള്‍ക്കും ഗവേഷണത്തില്‍ താല്‍പര്യമുള്ളവര്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ പുസ്തകം ക്രമീകരിച്ചിരിക്കുന്നത്. ഗവേഷണരീതികളും ഗവേഷണത്തിലെ നൈതികതയും വിശദമാക്കുന്ന പുസ്തകത്തില്‍ യു.ജി.സി.യുടെ ഗവേഷണ സ ങ്കല്‍പവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Gaveshanathinte Reethiyum Neethiyum (ഗവേഷണത്തിന്‍റെ രീതിയും നീതിയും)
വെളിപാടു പുസ്തകത്തിന്‍റെ ഗ്രീക്കുമൂലത്തിന്‍റെ ശൈലിയും ധ്വനിയും പ്രതിഫലിക്കുന്ന വിവര്‍ത്തനവും ആധുനിക ബൈബിള്‍ വ്യാഖ്യാന രീതികള്‍ ഉപയോഗിച്ചുള്ള വിശദീകരണവും. പ്രതീകങ്ങള്‍ നിറഞ്ഞ വെളിപാടു പുസ്തകത്തിലെ വിവരണങ്ങളുടെ അര്‍ത്ഥവും പരസ്പര ബന്ധവും ചരിത്രപരമായ പശ്ചാത്തലത്തിലും യഹൂദ - ക്രിസ്തീയ വെളിപാടു പാരന്പര്യത്തിന്‍റെ വെളിച്ചത്തിലും സന്ദേശത്തിന്‍റെ സാര്‍വ്വത്രികവും കാലികവുമായ പ്രസക്തിക്ക് ഊന്നല്‍ നല്‍കിയും പ്രതിപാദിക്കുന്നു. ദുര്‍ഗ്രഹമായ വെളിപാടു പുസ്തകം പഠിച്ചു മനസ്സിലാക്കുന്നതിന് ബൈബിള്‍ പഠിതാക്കള്‍ക്ക് ഒരു ആധികാരിക മാര്‍ഗ്ഗദര്‍ശി.