top of page

ഒരു കൂട്ടം യുവകവികളുടെ കൂട്ടായ്മയാണ് കയ്യാല ക്യാന്പസ് കവിതകള്‍ എന്ന ഈ പുസ്തകം. കയ്യാല ഒരു പ്രതീകമാണ്. ചുറ്റുവട്ടത്തുള്ള മണ്ണും ചെറുകല്ലുകളുമുപയാഗിച്ചാണ് കയ്യാല നിര്‍മ്മിക്കുന്നത്. മരപ്പലകകൊണ്ട് അത് തല്ലിയുറപ്പിക്കുന്നു. പച്ചച്ചെടികളും പായലുകളും കള്ളിമുള്ളുകളുമതില്‍ വളരുന്നു. കുറുനരികള്‍ കൂടുണ്ടാക്കുന്നു. പ്രകൃതിയുടെ സംരക്ഷണഭിത്തിയായ കയ്യാല മതിലുകളില്ലാത്ത ലോകത്തെയാണ് വിഭാവന ചെയ്യുന്നത്. ഓരോ വര്‍ഷവും കയ്യാല പുതുക്കിക്കൊണ്ടിരിക്കണം. എഴുത്തും കയ്യാല പോലെയാണ്.

Kayyala (കയ്യാല ക്യാന്പസ് കവിതകള്‍)

SKU: 637
₹280.00Price
  • Book : Kayyala
    Author : Dr. Saji Karingola, Dr. Binu Sachivothamapuram
    Category : Peoms 
    ISBN : 9789388909969
    Binding : Paperback
    First published : May 2020
    Publisher :  Atmabooks
    Edition : 1
    Number of pages :240
    Language : Malayalam

  • Facebook
  • YouTube
bottom of page