പി.എസ്.സി. പരീക്ഷകളില്‍ ആവര്‍ത്തിക്കുന്ന ഒരു വിഭാഗമാണ് കേരളവും നവോത്ഥാന നായകന്മാരും എന്നത്. ഒറ്റവാക്കില്‍ ഉത്തരമെഴുതാനുള്ള ചോദ്യങ്ങളാണ് പരീക്ഷാരീതി എങ്കിലും ഓരോ വ്യക്തികളെക്കുറിച്ചും ആഴത്തിലുള്ളതും സമഗ്രവുമായ ധാരണ ആവശ്യമാണെന്ന ബോധ്യത്തില്‍ നിന്നുകൊണ്ട് തയ്യാറാക്കിയ ഈ പുസ്തകം പ്രധാന വസ്തുതകളുടെ വിശദീകരണത്തില്‍ വ്യത്യസ്തത പുലര്‍ത്തുന്നു. ബന്ധപ്പെടുത്തല്‍ പഠനത്തിന് (Chain Learning) അഭിലഷണീയമായ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന ഗവേഷണസിദ്ധമായ വസ്തുതകളെ അടിസ്ഥാനമാക്കി സവിശേഷരീതിയില്‍ രചിച്ച പുസ്തകം.
പി. എസ്.സി മത്സരപരീക്ഷകള്‍, കെ.എ.എ.എസ്. പരീക്ഷ എന്നിവയ്ക്ക് ഉത്തമ പഠന സഹായി.
Kerala Navodhana charithrathile kalpadukal (കേരള നവോത്ഥാന ചരിത്രത്തിലെ കാല്പാടു
Book : Kerala Navodhana charithrathile kalpadukal
Author : Dr. N. Sreevrinda Nair
Category : Reference
ISBN : 9789388909891
Binding : Paperback
First published : March 2020
Publisher : Atmabooks
Edition : 1
Number of pages :128
Language : Malayalam