top of page

 

Author : Sajula . p

Size: Demy 1/4

Binding: Paperback

Edition: August 2020

 

മലയാളം സെറ്റ് പരീക്ഷാസിലബസിനെയും മുന്‍വര്‍ഷ ചോദ്യപേപ്പറുകളെയും അടിസ്ഥാനമാക്കി തയ്യാറാക്കിയ പരീക്ഷാ പരിശീലന സഹായിയാണ് കിടുമലയാളം. മലയാളഭാഷയും സാഹിത്യവുമായി ബന്ധപ്പെട്ട് സ്ഥിരമായി വിവിധ പരീക്ഷകള്‍ക്കു ചോദിക്കുന്നതും, അപൂര്‍വ്വവും പുതുമയുള്ളതുമായ വസ്തുതകള്‍ സമഗ്രവും ആധികാരികവുമായി അവതരിപ്പിച്ചിരിക്കുന്നു. അതിനാല്‍ തന്നെ മലയാളം ഐച്ഛിക വിഷയമായ മറ്റെല്ലാ പരീക്ഷകള്‍ക്കും ഉപകരിക്കുന്നതാണ് ഈ ഗ്രന്ഥം. ഓരോ പഠിതാവിനും അനായാസം പഠിച്ചെടുക്കാന്‍ സാധിക്കുന്ന തരത്തിലാണ് ഗ്രന്ഥത്തിന്‍റെ ഉള്ളടക്കം സംവിധാനം ചെയ്തിരിക്കുന്നത്.

Kidu Malayalam (കിടു മലയാളം)

SKU: 656
₹475.00Price
  • Book : KIDU MALAYALAM
    Author : SAJULA. P
    Category : Reference
    ISBN : 978-81-947414-4-2
    Binding : Paperback
    First published : August 2020
    Publisher : Pavanatma Publishers Pvt. Ltd.
    Edition : 1
    Number of pages : 376
    Language : Malayalam

  • Facebook
  • YouTube
bottom of page