top of page

Author: Fr. Starzon J. Kallikkadan

Pages: 104

Size: Demy 1/8

Binding: Paperback

Edition: January 2019

 

രാത്രി വിരിയുന്ന പൂവിന്‍റെ സുഗന്ധമാണ് ക്രിസ്തുവിന്. അവനോട് ചേര്‍ന്ന് നിന്നവരും അവന്‍റെ നെഞ്ചില്‍ ഇടം കണ്ടെത്തിയവരും ആ സുഗന്ധം ഒരുപാട് ആസ്വദിച്ചിട്ടുണ്ട്. കണ്ണുകളുയര്‍ത്തി നോക്കി ജീവിതം ക്രമീകരിക്കാന്‍ ആവശ്യപ്പെടുന്നതും, വന്നു പ്രാതല്‍ കഴിക്കാന്‍ പറയുന്നതും ക്രിസ്തുവെന്ന സുഹൃത്ത് തന്നെയാണ്. ആ ക്രിസ്തുവിന്‍റെ ഹൃദയം തേടിയുള്ള യാത്രയും അവന്‍റെ ലാളിത്യവും അവന്‍റെ ഹൃദയാഹ്ളാദങ്ങളും അവന്‍റെ ഹൃദയനൊന്പരങ്ങളും പങ്കുവയ്ക്കുന്ന കുറിപ്പുകളുടെ സമാഹാരമാണിത്.

Kristhu Lahari (ക്രിസ്തു ലഹരി)

SKU: 546
₹100.00Price
 • Book : Kristhu Lahari (ക്രിസ്തു ലഹരി)
  Author : Fr. Starzon J. Kallikkadan
  Category : Reflections (വിചിന്തനങ്ങള്‍)
  ISBN : 9789388909006
  Binding : Paperback
  First published : January 2019
  Publisher : Atmabooks
  Edition : 1
  Number of pages : 104
  Language : Malayalam

 • Facebook
 • YouTube
bottom of page