Author: Fr. Joby Muttathil MS
Pages: 28
Size: Demy 1/8
Binding: Paperback
Edition: May 2019
കാല്‍വരി മലയിലെ ക്രൂശിതന്‍റെ പീഡിതയായ അമ്മ, പാപികളായ തന്‍റെ മക്കള്‍ക്കുവേണ്ടി നിരന്തരം പ്രാര്‍ത്ഥിച്ചുകൊണ്ട് മകനോട് മാധ്യസ്ഥ്യം യാചിക്കുന്നു. ലാസലെറ്റു മലയില്‍ 1846 സെപ്റ്റംബര്‍ 19-ാം തിയതി രണ്ടു ഇടയപ്പൈതങ്ങള്‍ക്കു പ്രത്യക്ഷം നല്‍കിയ മാതാവ് തന്‍റെ പുത്രന്‍റെ സന്ദേശവാഹകയാണ്. കണ്ണുനീരിന്‍റെ മാതാവ് മാനസാന്തരത്തിന്‍റെ മാതാവ് എന്നിങ്ങനെയാണ് ലാസലെറ്റ് മാതാവ് വിളിക്കപ്പെടുക. ലാസലെറ്റ് മാതാവിന്‍റെ പ്രത്യക്ഷം ലഭിച്ച രണ്ടു കുട്ടികളില്‍ പതിനൊന്നു വയസ്സുകാരനായ മാക്സിമിന്‍റെ കണ്ണുകളിലൂടെ ലാസലെറ്റ് സംഭവത്തെ നോക്കിക്കാണുകയാണ് ഗ്രന്ഥകാരന്‍ ഈ പുസ്തകത്തിലൂടെ ചെയ്യുന്നത്.
Laselete Prathyakshathinte Nerkazhcha (ലാസലെറ്റ് പ്രത്യക്ഷത്തിന്‍റെ നേര്‍ക്കാഴ്
Book : Laselete Prathyakshathinte Nerkazhcha (ലാസലെറ്റ് പ്രത്യക്ഷത്തിന്‍റെ നേര്‍ക്കാഴ്ച)
Author : Fr. Joby Muttathil MS
Category : Biography (ജീവചരിത്രം)
ISBN : 9789388909235
Binding : Paperback
First published : May 2019
Publisher : Atmabooks
Edition : 1
Number of pages : 28
Language : Malayalam