Author : G.Menachery
Pages: 72
Size: Demy 1/8
Binding: Paperback
Edition: 2018 July
നവമാധ്യമങ്ങളെ അപ്പാടെ നമുക്ക് തിരസ്കരിക്കാനാവില്ല. ഇവയിലെല്ലാം അപകടങ്ങള്‍ ഉണ്ടെന്നിരുന്നാലും ഈ മാധ്യമങ്ങള്‍ ഇന്നിന്‍റെ ഒരു ഭാഗമായിക്കഴിഞ്ഞുവെന്ന നിലയില്‍ അവയോടുള്ള സമീപനത്തില്‍ ഒരു മാറ്റംവരുത്തേണ്ടതുണ്ട്.കെ സി ബി സി മാധ്യമക്കമ്മീഷന്‍ സെക്രട്ടറി ബഹുമാനപ്പെട്ട ജോളി വടക്കനച്ചന്‍റെ അഭിപ്രായത്തില്‍ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന നിഷേധാത്മകമായ ആശയങ്ങളെ എതിര്‍ത്തു തോല്പിക്കുവാനല്ല പകരം അവയ്ക്ക് മറുപടിയായി നല്ല മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന കലാസൃഷ്ടികളും സാഹിത്യവും സംഗീതവും കൂടുതല്‍ പേരില്‍ ഈ മാധ്യമങ്ങളിലുൂടെ തന്നെ എത്തിക്കുകയാണ് വേണ്ടത്.
Madhymangalum Manasastravum (മാധ്യമങ്ങളും മനഃശാസ്ത്രവും)
Book : Madhymangalum Manasastravum (മാധ്യമങ്ങളും മനഃശാസ്ത്രവും)
Author : G.Menachery
Category : Psychology (മനഃശാസ്ത്രം)
ISBN : 9788193796498
Binding : Paperback
First published : July 2018
Publisher : Atmabooks
Edition : 1
Number of pages : 72
Language : Malayalam