top of page

2020 ലെ NET, JRF പരീക്ഷകള്‍ക്ക് തയാറെടുക്കുന്നവരെലക്ഷ്യംവച്ചു രൂപപ്പെടുത്തിയ പഠനസഹായിയാണ് മലയാളം പരീക്ഷ സഹായി. മുന്‍കാല ചോദ്യങ്ങള്‍, പാഠ്യപദ്ധതിക്രമത്തില്‍ ഒറ്റനോട്ടത്തില്‍ ഗ്രഹിക്കാവുന്ന ഉത്തരങ്ങള്‍, പ്രധാന വര്‍ഷങ്ങള്‍, വിശേഷണങ്ങള്‍, അപരനാമങ്ങള്‍, ഉദ്ധരണികള്‍, അവതാരികകള്‍, വ്യാഖ്യാനങ്ങള്‍, പുരസ്കാരങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തി പഠനസൗകര്യാര്‍ത്ഥം തയ്യാറാകപ്പെട്ട തികച്ചും വ്യത്യസ്തതയാര്‍ന്ന ഒരു പഠനസഹായി. മറ്റ് മത്സരപരീക്ഷാസഹായികളില്‍ നിന്നും മലയാളത്തിനുള്ള പ്രത്യേകതയും ഈ വ്യത്യസ്തത തന്നെയാണ്.

ഉള്ളടക്കം

1.പ്രാചീനസാഹിത്യം

ഭാഷാ പാരമ്പര്യം

2.പാട്ടും മണിപ്രവാളവും

3.രാമചരിതം

4.തിരുനിഴല്‍മാല

5.രാമകഥപ്പാട്ട്

6.അച്ചീചരിതങ്ങള്‍, ചമ്പുക്കള്‍

7.സന്ദേശകാവ്യങ്ങള്‍

8.നിരണം കൃതികള്‍

9.ഗദ്യസാഹിത്യചരിത്രം

10.ആട്ടക്കഥ

11.കൂത്ത്, കൂടിയാട്ടം

12.ചവിട്ടുനാടകം

13.പ്രസ്ഥാനങ്ങള്‍

വെണ്മണി പ്രസ്ഥാനം

14.ഭക്തി പ്രസ്ഥാനം

15.മഹാകാവ്യം

16.കിളിപ്പാട്ടു പ്രസ്ഥാനം

17.തുള്ളല്‍ പ്രസ്ഥാനം

18.ഗാഥാ പ്രസ്ഥാനം

19.പാട്ടുകള്‍

വഞ്ചിപ്പാട്ട്

20.മാപ്പിളപ്പാട്ട്

21.നാടന്‍പാട്ട്

22.അറബി മലയാളം

23.അച്ചടി പത്രമാസികകള്‍

24.ആധുനികസാഹിത്യം

വിലാപകാവ്യം

25.ഖണ്ഡകാവ്യം

26.ഇടപ്പള്ളി പ്രസ്ഥാനം

27.ആധുനികര്‍

28.യാത്രാവിവരണം

29.നോവല്‍

30.ചെറുകഥ

31.നാടകം

32.ആത്മകഥ

33.ജീവചരിത്രം

34.ഹാസ്യസാഹിത്യം

35.ബാലസാഹിത്യം

36.തിരക്കഥ

37.സംഗീതം

38.നിരൂപണം, വിമര്‍ശനം

39.ഗവേഷണം

40.പാശ്ചാത്യസാഹിത്യം

41.പൗരസ്ത്യസാഹിത്യം

42.ഭാഷാശാസ്ത്രം

43.വ്യാകരണം

44.വൃത്തം

45.അലങ്കാരം

46.കേരളസംസ്‌ക്കാരം

47.വിവരസാങ്കേതികവിദ്യയും മലയാളസാഹിത്യവും

48.കേരളത്തിലെ സാംസ്‌കാരിക  വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

49.പ്രധാന വര്‍ഷങ്ങള്‍

50.പ്രധാന കൃതികളും കര്‍ത്താക്കളും

51.ഇതരസാഹിത്യകാരന്മാരും നാടകങ്ങളും

52.ശ്രദ്ധേയമായ അവതാരികകള്‍

53.സാമ്യമുള്ള ഗ്രന്ഥനാമങ്ങള്‍

54.സാഹിത്യസംബന്ധിയായ നാമങ്ങള്‍

55.മഹത്‌വാക്യങ്ങള്‍

സമരപശ്ചാത്തലത്തില്‍ 56.സൃഷ്ടിക്കപ്പെട്ടവ

57.ചരിത്രകഥാപാത്രങ്ങളുടെ ജീവിതം വിഷയമായവ

58.കഥാപാത്രങ്ങളും കൃതികളും

59.തൂലികാനാമങ്ങള്‍

60.ചിഹ്നം

61.പദശുദ്ധി

62.വാക്യശുദ്ധി

63.കേരളചരിത്രം

വ്യക്തികള്‍, സംഭവങ്ങള്‍

64.മുന്‍വര്‍ഷങ്ങളിലെ ചോദ്യങ്ങളും 65.ഉത്തരസൂചികയും

Malayalam Pareekshasahayi (മലയാളം പരീക്ഷാ സഹായി) [ Postage : Free]

SKU: 627
₹680.00Price
  • Book : Malayalam Pareekshasahayi
    Author : Dr. K. Beena
    Category : Reference
    ISBN : 9789388909839
    Binding : Paperback
    First published : March 2020
    Publisher :  Atmabooks
    Edition : 1
    Number of pages :640
    Language : Malayalam

  • Facebook
  • YouTube
bottom of page