top of page

Author: Shobha CSN

Pages: 144

Size: Demy 1/8

Binding: Paperback

Edition: April 2019

 

നശ്വരവും അനശ്വരവുമായ രണ്ടു സാധ്യതകള്‍ ഒരേ സമയം ഉള്ളില്‍ കൊണ്ടു നടക്കുന്ന ഒരേയൊരു സൃഷ്ടിയാണു മനുഷ്യന്‍. മനുഷ്യശരീരം മണ്ണുകൊണ്ട് മെനയപ്പെട്ടതാണെന്നും അവന്‍റെ പ്രാണന്‍ ദൈവത്തിന്‍റെ നിശ്വാസമാണെന്നും ബൈബിള്‍ പറഞ്ഞുതരുന്പോള്‍ അതിന്‍റെ പൊരുള്‍ നമുക്കു കുറേക്കൂടി വ്യക്തമാകുന്നു. മരണംവരെ ഏതുനിമിഷവും പാപിയോ വിശുദ്ധനോ ആയി പരിണമിക്കാനുള്ള സാധ്യതയോടെയാണു മനുഷ്യന്‍റെ നിലനില്പ്.

Manchirat (മണ്‍ചിരാത്)

SKU: 574
₹130.00Price
  • Book : Manchirat (മണ്‍ചിരാത്)
    Author : Shobha CSN
    Category : Essays (ലേഖനം)
    ISBN : 9789388909228
    Binding : Paperback
    First published : April 2019
    Publisher : Atmabooks
    Edition : 1
    Number of pages : 144
    Language : Malayalam

  • Facebook
  • YouTube
bottom of page