top of page

Author: Sivan Kilikolloor

Pages:216

Size: Demy 1/8

Binding: Paperback

 

 

എന്നും ജനപക്ഷക്കാരനായ രാഷ്ട്രീയപ്രവര്‍ത്തകനും സാഹിത്യകാരനുമായിരുന്നു യശ്പാല്‍. യശ്പാല്‍ കൃതികളില്‍ പ്രകൃതിയും ജീവിതവുമുണ്ട്. ദേശത്തിന്‍റെയും കാലത്തിന്‍റെയും സ്പന്ദനങ്ങളുണ്ട്. അദ്ദേഹത്തിന്‍റെ കഥകളിലെ കഥാപാത്രങ്ങളിലും സംഭവങ്ങളിലും ജീവിതം തുടിച്ച് നില്‍ക്കുന്നു. ഭര്‍തൃവീട്ടുകാര്‍ വിലകൊടുത്തു വാങ്ങിയ ഒരു വധുവിന്‍റെ ജീവിതത്തില്‍ ആദ്യം മുതല്‍ അവസാനം വരെയുണ്ടാകുന്ന രൂപമാറ്റങ്ങളുടെ കഥയാണ് മനുഷ്യന്‍റെ രൂപങ്ങള്‍. ലളിതസുന്ദരമായ ആഖ്യാനശൈലിയില്‍ വാര്‍ന്നുവീണ അതീവ ഹൃദ്യമായ നോവലിന്‍റെ മാറ്റ് തരിന്പും ചോര്‍ന്നുപോകാതെയാണ് സംക്ഷിപ്തരൂപത്തിലെ ഈ മൊഴിമാറ്റം എന്ന് അനുവാചകര്‍ക്ക് ഏതും ബോധ്യപ്പെടും

Manushyante Roopangal (മനുഷ്യന്‍റെ രൂപങ്ങള്‍)

SKU: 65
₹195.00Price
  • Book : Manushyante Roopangal (മനുഷ്യന്‍റെ രൂപങ്ങള്‍)
    Author : Sivan Kilikolloor
    Category : Novel (നോവല്‍)
    ISBN : 9788193819098
    Binding : Paperback
    First published
    Publisher : Atmabooks
    Edition : 1
    Number of pages : 216
    Language : Malayalam

  • Facebook
  • YouTube
bottom of page