Author: Rev. Fr. Antony Netikat , C.M
Pages: 168
Size: Demy 1/8
Binding: Paperback
Edition: August 2016
ലോകത്തിലുടനീളം കനിവിന്‍റെ തൈലമായും കരുണയുടെ ഉറവയായും പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ടുകൊണ്ടേയിരിക്കുന്നു. ലോകത്തിന് നലം തികഞ്ഞ ഒരമ്മയെ ആവശ്യമുണ്ട്. ദൈവത്തിന്‍റെ തന്നെ വാഗ്ദാനമാണല്ലോ, പെറ്റമ്മ മറന്നാലും ഞാന്‍ നിന്നെ മറക്കില്ല എന്ന്. എന്നിട്ടും പെറ്റമ്മയും കൂട്ടരും മറന്ന കാനായില്‍ ദൈവത്തിനുവേണ്ടി അവള്‍ ഓര്‍മ്മപ്പെടുത്തലാകുന്നു...എല്ലാ മക്കളെയും നെഞ്ചോട് ചേര്‍ക്കാന്‍ കൊതിക്കുന്ന ഒരമ്മയുടെ സ്ഥലകാലങ്ങള്‍ക്കതീതമായ പ്രത്യക്ഷപ്പെടലുകളെ വിവരിക്കുന്ന ഫാ. ആന്‍റണി നെറ്റിക്കാടിന്‍റെ Marian Apparitions Across the Globe എന്ന ഗ്രന്ഥത്തിന്‍റെ പുതിയ ഭാഷാന്തരം
Mathavinte Prathyakshangal (മാതാവിന്‍റെ പ്രത്യക്ഷങ്ങള്‍)
Book : Mathavinte Prathyakshangal (മാതാവിന്‍റെ പ്രത്യക്ഷങ്ങള്‍)
Author : Rev. Fr. Antony Netikat , C.M
Category : Biography
ISBN : 978-93-85987-24-3
Binding : Paperback
First published : August 2016
Publisher : Atmabooks
Edition : 1
Number of pages : 168
Language : Malayalam