Author: Vinayak Nirmal
Pages: 104
Size: Demy 1/8
Binding: Paperback
Edition: February 2019
സ്നേഹത്തിന്‍റെ കണ്ണീരും സൗഹൃദത്തിന്‍റെ സുഗന്ധവുമുള്ള കുറിപ്പുകള്‍. നിര്‍മ്മല സൗഹൃദത്തിന്‍റെ ഉത്സവകാലങ്ങളില്‍ അനേകരുടെ സമ്മാനപ്പുസ്തകമായി മാറിയ കൃതിയുടെ പുതിയ പതിപ്പ്. വരൂ, പരസ്പരം വെള്ളം തെറിപ്പിച്ചും ചില്ലകള്‍ കുലുക്കി മഴ പെയ്യിച്ചും നമുക്കീ സ്നേഹമഴ നനയാം.
Mazha Appozhum Paithu Thornnirunnilla (മഴ അപ്പോഴും പെയ്തുതോര്‍ന്നിരുന്നില്ല)
Book : Mazha Appozhum Paithu Thornnirunnilla (മഴ അപ്പോഴും പെയ്തുതോര്‍ന്നിരുന്നില്ല)
Author : Vinayak Nirmal
Category : Reflections (വിചിന്തനങ്ങള്‍)
ISBN : 9789388909037
Binding : Paperback
First published : February 2019
Publisher : Atmabooks
Edition : 1
Number of pages : 104
Language : Malayalam