top of page

Author: Shaji Malippara

Pages: 68

Size: Demy 1/8

Binding: Paperback

Edition: December 2017

 

കുട്ടികള്‍ കൂടുതല്‍ നന്മയില്‍ വളരാന്‍, നല്ലവരായി ജീവിക്കാന്‍ കുഞ്ഞുമനസ്സുകളില്‍ നന്മയുടെ വെട്ടം വിതറുന്ന 20 കഥകള്‍. ഹൃദയത്തില്‍ സ്നേഹത്തിന്‍റെയും, കരുണയുടെയും ജീവിതമൂല്യത്തിന്‍റെയും വിത്തുകള്‍ പാകാന്‍ പര്യാപ്തമാണ് ഇതിലെ എല്ലാ കഥകളും. ആകര്‍ഷകമായ ചിത്രങ്ങളോടുകൂടിയ ഈ കഥാസമാഹാരം മുതിര്‍ന്നവര്‍ക്കും വായിക്കാവുന്നതാണ്.

Nanmayunarthum Kathakal (നന്മയുണര്‍ത്തും കഥകള്‍)

SKU: 480
₹60.00Price
  • Facebook
  • YouTube
bottom of page