Author: Sr.Merly Perumpanany FCC
Pages:184
Size: Demy 1/8
Binding: Paperback
Edition: October 2018
പ്രപഞ്ചവും അതിലെ സകല ചരാചരവും മനുഷ്യന്‍റെ മുന്പില്‍ മലര്‍ക്കെ തുറന്നുവച്ച ഒരു വിജ്ഞാനശേഖരമാണ്. അതിലൂടെ കണ്ണോടിക്കുന്നവന് ജീവിതകാലം മുഴുവന്‍ ആസ്വദിക്കാനുള്ള നിധികുംഭങ്ങള്‍ കണ്ടെത്താനാവും. മനുഷ്യന്‍റെ ചിന്താശേഷിയും കര്‍മ്മ നിപുണതയും ഈശ്വരോന്മുഖമായി ഉപയോഗിക്കേണ്ടതാണ്.
Neerchola (നീര്‍ച്ചോല)
SKU: 528
₹165.00Price


