മലയാളനോവലിലെ പ്രാദേശികാനുഭവങ്ങളെ ആഴത്തില്‍ വിശകലനം ചെയ്യുന്ന പഠനഗ്രന്ഥം. നോവലിലെ സ്ഥലരാശി പ്രാദേശിക സംസ്കൃതിയെ ആശ്രയിക്കുന്നതിന്‍റെ സാഹചര്യവും പ്രസക്തിയും വ്യക്തമാക്കുന്ന ലേഖനങ്ങളുടെ സമാഹാരം. മലയാളത്തിലെ പ്രമുഖ എഴുത്തുകാരായ ഇ.വി. രാമകൃഷ്ണന്‍, എന്‍. പ്രഭാകരന്‍, വി.സി. ശ്രീജന്‍, ഷാജി ജേക്കബ്, പി. കൃഷ്ണനുണ്ണി, എ.എം. ശ്രീധരന്‍, കെ.എം. ഭരതന്‍, ജി. ഉഷാകുമാരി, സോമന്‍ കടലൂര്‍, രാഹുല്‍ രാധാകൃഷ്ണന്‍, സി. ആദര്‍ശ്, ജി. ശ്രീജിത്ത് എന്നിവരുടെ ഗരിമയാര്‍ന്ന പ്രബന്ധങ്ങള്‍ ഈ ഗ്രന്ഥത്തെ ഈടുറ്റതാക്കുന്നു.
Novalum Pradesikathayum (നോവലും പ്രാദേശികതയും)
Book : Novalum Pradesikathayum
Author : Dr. Jobin Chamakala
Category : Study
ISBN : 9788194582724
Binding : Paperback
First published : May 2020
Publisher : Atmabooks
Edition : 1
Number of pages :200
Language : Malayalam