Author : Fr. Benedict OCD
Pages:64
Size: Demy 1/8
Binding: Paperback
Edition: 2018 May
ആരോഗ്യവാനായ വ്യക്തി എന്നതിനേക്കാളുപരി രോഗിയായ ഒരു വ്യക്തിയുടെ ഏകാന്തതയെപ്പറ്റിയും ചിന്താരീതിയെയും ചുറ്റുമുള്ള സമൂഹത്തിന്‍റെ കടമകളെയും കുറിച്ച് അവബോധം നമ്മിലുണര്‍ത്തുന്നതാണ് നേഴ്സ് സേവനത്തിന്‍റെ മാലാഖ എന്ന തലക്കെട്ടോടുകൂടി എഴുതപ്പെട്ട ബഹു. ബനഡിക്ട് ഒ.സി.ഡി അച്ചന്‍റെ പുസ്തകം ഏകാന്തതയുടെ മഹത്വവും ധ്യാനവും ദൈവപരിപാലനയെപ്പറ്റിയുള്ള തിരിച്ചറിവും ഓരോ രോഗിയുടെയും ശിശുസഹജമായ അവസ്ഥയും സാഹചര്യങ്ങളും രോഗിയോട് ശുശ്രൂഷാ രംഗത്തുള്ളവര്‍ക്ക് ഉണ്ടായിരിക്കേണ്ട മനോഭാവത്തെയും കുറിച്ചാണ് ഈ പുസ്തകം വിവരിക്കുന്നത്. ഈ പുസ്തകം നമുക്ക് തരുന്ന കിരണങ്ങള്‍ കൂട്ടായ്മയുടെയും പ്രാര്‍ത്ഥനയുടെയും ചിന്തകളാണ്.
Nurse Sevanathinte Malagha (നേഴ്സ് സേവനത്തിന്‍റെ മാലാഖ)
Book : Nurse Sevanathinte Malagha (നേഴ്സ് സേവനത്തിന്‍റെ മാലാഖ)
Author : Fr. Benedict OCD
Category : Applied Spirituality (ആത്മീയം)
ISBN :
Binding : Paperback
First published : 2018 May
Publisher : Atmabooks
Edition : 1
Number of pages : 64
Language : Malayalam