top of page

Author : Dr. Joseph Philip

 

Pages: 96

Size: Demy 1/8

Binding: Paperback

Edition: 2018 June

 

ലൈംഗികതയെയും പെരുമാറ്റരീതിയെയും ഹോര്‍മോണിന്‍റെ സ്വാധീനത്തെയും കുറിച്ച്

 

ഉള്ളില്‍ നിറഞ്ഞുകൊണ്ടിരുന്ന കാഴ്ചകള്‍, കേള്‍വികള്‍, പുതിയ അറിവുകള്‍, അനുഭവങ്ങള്‍, ചിന്തകള്‍ എല്ലാം ഒരു പ്രശാന്തമായ ജലാശയത്തില്‍ നിറയുകയായിരുന്നു. അവസാനം ഭാരപ്പെടുന്ന ആ കുളത്തില്‍നിന്നും ഒഴുക്കിയില്ലെങ്കില്‍ അതിലെ ജലം ആര്‍ക്കും ഉപകാരപ്പെടാതെ നശിച്ചുപോകും എന്ന അറിവില്‍ പരനുപകാരപ്പെടണം എന്ന ലക്ഷ്യത്തില്‍ മനനം ചെയ്ത് അക്ഷരതാളുകളിലാക്കിയ ഈ അറിവുകള്‍ ഏവര്‍ക്കും പ്രത്യേകിച്ച് യുവജനങ്ങള്‍ക്ക് മാര്‍ഗ്ഗദര്‍ശകമാകുന്നു.

Ormakalile Neerchalukal (ഓര്‍മകളിലെ നീര്‍ച്ചാലുകള്‍)

SKU: 510
₹85.00Price
  • Book : Ormakalile Neerchalukal (ഓര്‍മകളിലെ നീര്‍ച്ചാലുകള്‍)
    Author : Dr. Joseph Philip
    Category : Memoirs
    ISBN : 9788193796450
    Binding : Paperback
    First published : June 2019
    Publisher : Atmabooks
    Edition : 1
    Number of pages :96
    Language : Malayalam

  • Facebook
  • YouTube
bottom of page