Author: Vinayak Nirmal
Pages: 126
Size: Demy 1/8
Binding: Paperback
Edition: March 2019
തിരഞ്ഞെടുത്ത വിശുദ്ധവാര ചിന്തകളുടെ സമാഹാരം.
സന്തോഷത്തിന്‍റെ ഓശാനകളും ഒറ്റുകൊടുക്കലിന്‍റെ പെസഹാകളും വിലാപങ്ങളുടെ ദുഃഖവെള്ളികളും കടന്നു നാം ചെല്ലുന്നത് ഉത്ഥാനത്തിന്‍റെ മഹിമയിലേക്കാണ് എന്ന സാന്ത്വനവചസേകുന്ന കൃതി. സുഖദുഃഖ സമ്മിശ്രമായ ജീവിതത്തിന്‍റെ വ്യത്യസ്തമായ വഴികളിലൂടെയാണ് ഈ പുസ്തകത്തിലെ ഓരോ ലേഖനങ്ങളും വായനക്കാരെ കൊണ്ടുപോകുന്നത്. വിശുദ്ധ വാരത്തില്‍ മാത്രമല്ല ജീവിതത്തിലെ അവസ്ഥാഭേദങ്ങള്‍ മാറിമാറി വരുന്പോഴെല്ലാം ധ്യാനപൂര്‍വ്വം വായിക്കാവുന്ന കൃതി.
Osana Njayar Muthal Uyirppu Njayar Vare (ഓശാന ഞായര്‍ മുതല്‍ ഉയിര്‍പ്പ് ഞായര്‍ വ
Book : Osana Njayar Muthal Uyirppu Njayar Vare (ഓശാന ഞായര്‍ മുതല്‍ ഉയിര്‍പ്പ് ഞായര്‍ വരെ)
Author : Vinayak Nirmal
Category : Applied Spirituality (ആത്മീയം)
ISBN : 9789388909112
Binding : Paperback
First published : March 2019
Publisher : Atmabooks
Edition : 1
Number of pages : 126
Language : Malayalam