top of page

റവ. ഡോ. ജോസഫ് തൊണ്ടിപ്പറന്പില്‍ അച്ചന്‍റെ ഓര്‍മ്മ നിലനിര്‍ത്താന്‍ അച്ചന്‍റെ ബഹുമാനാര്‍ത്ഥം സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും അച്ചനില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ടവരുമായ കുറച്ചുപേര്‍ ചേര്‍ന്ന് തയ്യാറാക്കുന്നതാണ് പ്രവാചക ശിഷ്യത്വം എന്ന പേരില്‍ പ്രസിദ്ധീകരിക്കുന്ന ഈ ഗ്രന്ഥം.

ദൈവവചനം വിശ്വസ്തതാപൂര്‍വ്വം, സധൈര്യം പ്രഘോഷിക്കാനായി ജീവിതം മാറ്റിവച്ച് അച്ചന്‍റെ ഓര്‍മ്മയ്ക്കായി പ്രസിദ്ധീകരിക്കുന്ന ഈ പുസ്തകം ബൈബിള്‍ വിഭാവനം ചെയ്യുന്ന ശിഷ്യത്വത്തിന്‍റെ വിവിധ മാനങ്ങള്‍ പ്രത്യേകിച്ചും പ്രവാചകമാനം ഗ്രഹിക്കാനും ജീവിക്കാനും പ്രചോദനമാകും.

Pravachaka Sishyathvam / Prophetic Discipleship (പ്രവാചക ശിഷ്യത്വം)

SKU: 646
₹550.00Price
Quantity
  • Book : Pravachaka Sishyathvam
    Author Editor: Rev.Dr. Michael Karimattam
    Category : Scripture
    ISBN : 9788194582762
    Binding : Paperback
    First published : May 2020
    Publisher :  Atmabooks
    Edition : 1
    Number of pages : 648
    Language : Malayalam

  • Facebook
  • YouTube
bottom of page