Author: Dr. Dan Thottakkara
Pages:120
Size: Demy 1/8
Binding: Paperback
Edition: September 2018
പ്രേതമുണ്ടോ? മന്ത്രം ഫലിക്കുമോ? വിവാഹം ഉറപ്പിക്കുന്നതിനുമുന്പ് ജാതകപ്പൊരുത്തം നോക്കുന്നതിൽ അർത്ഥമുണ്ടോ? പരലോകത്തുനിന്നും സന്ദേശങ്ങൾ ലഭിക്കുമോ? മനോരോഗചികിത്സയിൽ ഹിപ്നോട്ടിസത്തിനു എന്ത് സ്ഥാനമാണുള്ളത്? സാധാരണ ജനങ്ങളുടെയിടയിൽ ഇപ്പോഴും ഉയർന്നുവരുന്ന ഈ സംശയങ്ങൾക്ക് നിവാരണം തേടുന്ന ഗഹനമായ ചർച്ചയാണീ ഗ്രന്ഥം. അന്ധവിശ്വാസങ്ങളുടെ പൊള്ളത്തരം തുറന്നുകാട്ടുകയാണീ ഗ്രന്ഥത്തിന്‍റെ ലക്ഷ്യം. ഒപ്പം മനുഷ്യമനസ്സിന്‍റെ ഇരുളടഞ്ഞ മേഖലയിലേക്ക് വെളിച്ചം വീശുകയും ചെയ്യുന്നു.
Pretham Manthram Jyothisham (പ്രേതം മന്ത്രം ജ്യോതിഷം)
Book : Pretham Manthram Jyothisham (പ്രേതം മന്ത്രം ജ്യോതിഷം)
Author : Dr. Dan Thottakkara
Category : Psychology (മനഃശാസ്ത്രം)
ISBN : 00690
Binding : Paperback
First published : September 2018
Publisher : Atmabooks
Edition : 1
Number of pages : 120
Language : Malayalam