Author: Fr. Joby Muttathil M.S
Pages: 88
Size: Demy 1/8
Binding: Paperback
Edition: August 2019
ചില രാത്രികള്‍ പുലരാന്‍ വൈകും എന്നാല്‍ ഒരു രാവും പുലരാതിരുന്നിട്ടില്ല. പുലരാന്‍ വൈകല്‍ ജീവിതത്തിന്‍റെ ഒരു അനിവാര്യതയാണ്. ഓരോരുത്തരുടേയും ജീവിതത്തിലെ വ്യത്യസ്തമായ അനുഭവങ്ങളാണ് പുലരാന്‍ വൈകുന്ന രാവുകള്‍. ഇരുളില്‍ നിന്നും പ്രകാശത്തിലേക്ക് എന്ന പോലെ പ്രദോഷത്തില്‍നിന്നും പ്രഭാതത്തിലേക്കുള്ള മിഴി തുറക്കലാണത്. പുലരി പുതിയ പ്രതീക്ഷയാണ്. എന്നാല്‍ ആ പുലരിയിലെക്കെത്താന്‍ ചില രാവുകള്‍ മറികടന്നേ മതിയാവൂ. ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ ലളിതമായ ഓര്‍മ്മപ്പെടുത്തലാണീ ഗ്രന്ഥം.
Pularan Vaikunna Ravukal (പുലരാന്‍ വൈകുന്ന രാവുകള്‍)