Author: Rev. Dr. Aloysius Kulangara
Pages: 144
Size: Demy 1/8
Binding: Paperback
Edition: October 2019
വചന ശ്രവണത്തോളം തന്നെ ശക്തിയുണ്ട് വചനവായനയ്ക്കും. യേശുക്രിസ്തു ലോകരക്ഷകന്‍ എന്ന് ഉദ്ഘോഷിക്കുന്ന ആദ്യ അധ്യായത്തില്‍ തുടങ്ങി ഇന്നിന്‍റെ വെല്ലുവിളികളെ നേരിടാന്‍ ആഹ്വാനം ചെയ്യുന്ന ജാഗ്രതയുടെ കാലഘട്ടത്തില്‍ അവസാനിക്കുന്ന 22 അധ്യായങ്ങളാണ് ഈ പുസ്തകത്തിലുള്ളത്.
എല്ലാം ക്ഷമിക്കുന്ന ദൈവസ്നേഹം ആന്ത്രിക മുറിവുകള്‍ സൗഖ്യപ്പെടുത്തുകയും പാപബന്ധനങ്ങളില്‍നിന്നും നമ്മെ മോചിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ ക്ഷമിക്കുക, ശത്രുവിനുവേണ്ടിയും പ്രാര്‍ത്ഥിക്കുക എന്നിവ എളുപ്പമല്ല. അതിന് ഒരു ആത്മീയശക്തി വേണം. ഈ ആത്മീയശക്തിയിലേക്ക് നമ്മെ ശ്രദ്ധാപൂര്‍വ്വം കൈപിടിച്ചുയര്‍ത്തുകയാണ് ഈ കൃതി. (റവ. ഡോ. അലോഷ്യസ് കുളങ്ങര)
Rakshakanilekku (രക്ഷകനിലേക്ക് )
Book : Rakshakanilekku (രക്ഷകനിലേക്ക് )
Author : Rev. Dr. Aloysius Kulangara
Category : Reflections (വിചിന്തനങ്ങള്‍)
ISBN :
Binding : Paperback
First published : October 2019
Publisher : Atmabooks
Edition : 1
Number of pages : 144
Language : Malayalam