വിവിധ രാജ്യങ്ങളില്‍ നിന്നും കാലങ്ങളായി കുടിയേറിയവരുടെ സംഗമ ഭൂമിയാണ് ഓസ്ട്രേലിയ. സമ്മിശ്ര ഭാഷാ-സംസ്കാരങ്ങളുടെ പ്രവാസഭൂമി. നിറമുള്ള സ്വപ്നങ്ങളുമായി ഇവിടേയ്ക്ക് കുടിയേറിയിട്ടുള്ള മലയാളികളും കുറവല്ല. വൈവിധ്യാത്മകമായ ഭാഷാ-സംസ്കാര പശ്ചാത്തലത്തില്‍നിന്നും വിട്ടുപോന്ന മാതൃനാടിന്‍റെ മാധുര്യവും പേറി ഒരൂകൂട്ടം മലയാളികള്‍ എഴുത്തിന്‍റെ ലോകത്തേക്ക് ആദ്യ ചുവടുവെക്കുന്നു. ഒത്തിരി പ്രതീക്ഷകളോടെ, മലയാളത്തെ സ്നേഹിക്കുന്നവരുടെ പിന്തുണയില്‍ വിശ്വാസമര്‍പ്പിച്ച്, അനുവാചകരിലേക്കു വേറിട്ട വായനാനുഭവം നല്‍കികൊണ്ട് പ്രവാസ സര്‍ഗാത്മകതയുടെ രൂപകം
Roopakam (രൂപകം)
Book :Roopakam
Author :Editor Shaju Francis
Category :Stories
ISBN :9789388909709
Binding :Paperback
First published : December 2019
Publisher : Atmabooks
Edition : 1
Number of pages :128
Language : Malayalam