പരിശുദ്ധാത്മാവിന്‍റെ സാന്നിധ്യം ആസ്വദിച്ച് അവിടുത്തെ പ്രേരണകള്‍ക്കുവഴങ്ങി വിശുദ്ധിയില്‍ ജീവിക്കാന്‍ തീക്ഷ്ണമായി ആഗ്രഹിക്കുന്ന ഒരു ക്രൈസ്തവവിശ്വാസിയുടെ ആത്മസ്പന്ദനങ്ങളാണ് സഹായകന്‍റെ തണലില്‍ എന്ന ഉത്കൃഷ്ടമായ ഈ പുസ്തകത്തില്‍ കാണാന്‍ കഴിയുക. അനുദിനജീവിതത്തിലെ ഓരോ നിമിഷവും വിശുദ്ധിയില്‍ നിന്നുകൊണ്ട് ദിവസത്തെ അര്‍ത്ഥപൂര്‍ണവും അനുഗ്രഹപ്രദവുമാക്കുന്നതിനുള്ള പുണ്യവഴികള്‍, പ്രതിസന്ധികളിലും ദുഃഖത്തിലും സംശയങ്ങളിലും, ആത്മാവിന്‍റെ സ്വരം ശ്രവിച്ച്, ദൈവേഷ്ടം അന്വേഷിച്ച് ധീരതയോടെ നന്മയോട് പക്ഷം ചേരാനുള്ള ബോധ്യങ്ങള്‍ തുടങ്ങിയവ പ്രധാനം ചെയ്യുന്ന, അനുഭവസാക്ഷ്യങ്ങള്‍ അടങ്ങുന്ന, ലളിതശൈലിയുള്ള ഈ പുസ്തകം കുടുംബങ്ങളില്‍ വാങ്ങി വായിക്കാന്‍ മാതാപിതാക്കള്‍ ഉത്സാഹിക്കണം.
ആര്‍ച്ച് ബിഷപ്പ് സൂസപാക്യം
തിരുവനന്തപുരം മെത്രാപ്പോലീത്ത
Sahayakante Thanalil (സഹായകന്‍റെ തണലില്‍)
Book :Sahayakante Thanalil
Author :Thankachan Thundiyil
Category :Applied Spirituality
ISBN :9789388909631
Binding :Paperback
First published : December 2019
Publisher : Atmabooks
Edition : 1
Number of pages :128
Language : Malayalam