Author: Author: Felix Podimattom
Translation: Varghees Mallath
Pages: 376
Size: Demy 1/8
Binding: Paperback
Edition: September 2017
സമര്‍പ്പിത വ്യക്തികളുടെ മോഹഭംഗ കാരണങ്ങള്‍ - ജീവിതത്തിന്‍റെ തടസ്സങ്ങള്‍ - അവയെ അതിജീവിക്കാനുള്ള വഴികള്‍ കണ്ടെത്തുക - അതാണ് ഈ ഗ്രന്ഥത്തിന്‍റെ ലക്ഷ്യം. ഉല്‍പ്പതിഷ്ണുക്കളായ സുവിശേഷാധിഷ്ഠിത ചൈതന്യത്തില്‍ തങ്ങളെതന്നെ പങ്കുവയ്ക്കാനാഗ്രഹിക്കുന്ന സഹവാസ സമൂഹജീവിതത്തിലെ മാനുഷിക മാനങ്ങളെ സംഗ്രഥനം ചെയ്ത് പങ്കുവയ്ക്കാനാഗ്രഹിക്കുന്ന സന്യസ്തര്‍ - അവരെ, വിശ്വാസത്തില്‍ വളരാന്‍ പ്രതിജ്ഞാബദ്ധസേവനം പരിപൂര്‍ത്തീകരിക്കാന്‍ മോഹഭംഗങ്ങളെ വിശദീകരിക്കുകയും ലഘൂകരിക്കുകയും ചെയ്യാന്‍ സംഘാതമായി ജീവിക്കാന്‍ ഒന്നിച്ചുചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ - പ്രാപ്തരാക്കുക. ഇവയാണ് ഈ ഗ്രന്ഥം കൊണ്ടുദ്ദേശിക്കുന്നത്.
Samarpitha Sahavasa Samooham - punardarsanam (സമര്‍പ്പിത സഹവാസ സമൂഹം പുനര്‍ദര്‍
Book : Samarpitha Sahavasa Samooham - punardarsanam (സമര്‍പ്പിത സഹവാസ സമൂഹം പുനര്‍ദര്‍ശനം)
Author : Author: Felix PodimattomTranslation: Varghees Mallath
Category : Theology (ദൈവശാസ്ത്രം)
ISBN :
Binding : Paperback
First published : September 2017
Publisher : Atmabooks
Edition : 1
Number of pages : 376
Language : Malayalam