Author: Ditto Sebastian
Pages: 104
Size: Demy 1/8
Binding: Paperback
Edition: June 2019
സുന്ദര്‍സിംങ്ങിന്‍റെ ജീവിതം യഥാര്‍ത്ഥത്തില്‍ ഒരു തീര്‍ത്ഥാടനം തന്നെയായിരുന്നു. ക്രിസ്തുവിനെത്തേടിയുള്ള തീര്‍ത്ഥാടനം തന്നെയായിരുന്നു.സിക്കുകാരനായി ജനിച്ചു. മതവിരോധം മൂലം ബൈബിള്‍ ചുട്ടെരിച്ചു. പിന്നെ മുപ്പത്തിമൂന്ന് വര്‍ഷം ക്രിസ്തുവിനായി സ്വയം കത്തിയമര്‍ന്നു. ഈ ഇതിഹാസ പുരുഷന്‍റെ കഥ നിങ്ങളുടെ ഹൃദയങ്ങളെ തൊടാതെ പോകില്ല.
Sundar Singh: Visudhanaya Sikkukaran (സുന്ദര്‍സിംങ് വിശുദ്ധനായ സിക്കുകാരന്‍)
Book : Sundar Singh: Visudhanaya Sikkukaran (സുന്ദര്‍സിംങ് വിശുദ്ധനായ സിക്കുകാരന്‍)
Author : Ditto Sebastian
Category : Biography
ISBN : 9789388909297
Binding : Paperback
First published : June 2019
Publisher : Atmabooks
Edition : 1
Number of pages : 132
Language : Malayalam