top of page

Author:Translation: Prof. Peter Mundackal

Pages: 64

Size: Demy 1/8

Binding: Paperback

Edition: January 2019

 

എന്‍റെ സ്നേഹത്തിന്‍റെ പിന്നില്‍ വ്യക്തി രൂപങ്ങളുണ്ടായിരുന്നു. എന്‍റെ അദ്ധ്വാനത്തിനു പിന്നില്‍ പിടിച്ചടക്കാനുള്ള മനസ്സിന്‍റെ ആര്‍ത്തിയുണ്ടായിരുന്നു. എന്‍റെ വിശുദ്ധിയുടെ പിന്നിലെ പ്രേരക ശക്തിയായി ഭയവും ഞാന്‍ അറിഞ്ഞിരുന്നു. എന്നാല്‍ അതൊക്കെയും ഇന്ന് എന്നെ വിട്ടൊഴിയുന്നു. ഞാന്‍ സ്വതന്ത്രനാവുന്നു.

അതെ സ്വാതന്ത്ര്യത്തിന്‍റെ ആഴത്തിലുള്ള അര്‍ത്ഥം തിരിച്ചറിയുകയും അതിന്‍റെ പ്രത്യാശയില്‍ അലസതക്കു വഴങ്ങാതെ, അക്ഷീണം പോരാടുകയും ചെയ്ത ആ മഹായോഗി, ഉരുവിട്ട മധുമൊഴികളുടെ ആയിരത്തിലൊന്നു മാത്രം വരുന്ന കൃതി

Swami Vivekanandan - Navabaratha Srushti (സ്വാമി വിവേകാനന്ദന്‍ - നവഭാരതസൃഷ്ടി)

SKU: 557
₹60.00Price
Quantity
  • Facebook
  • YouTube
bottom of page