സൈബർ അടയാളങ്ങല്‍ ഭാവനയുടെ പുതുമകള്‍ തേടുന്ന പതിനൊന്ന് നോവലുകളുടെ പഠനം, നൃത്തം, അടയാളങ്ങള്‍, ഫ്രാസിസ് ഇട്ടിക്കോര, ഡിജാന്‍ലീ, മഞ്ഞവെയില്‍മരണങ്ങള്‍, ഫേസ്ബുക്ക്, പ്രച്ഛന്നവേഷം, ഒരു ഫെയ്സ്ബുക്ക് പ്രണയകഥ, അപൂർണ്ണതയുടെ പുസ്തകം, വ്യസനസമുച്ചയം, ആള്‍വാർ, ചന്ദന തുടങ്ങിയ രചനകളിലൂടെ സൈബർ രസതന്ത്രം വായനയുടെ പുതിയ മേച്ചില്‍പ്പുറങ്ങളെ അന്വേഷിക്കുന്നു.
Sybaridavum Malayalabhavanayum (സൈബറിടവും മലയാളഭാവനയും)
SKU: 648
₹130.00Price
Book :Sybaridavum Malayalabhavanayum
Author :Dr.Saji karigola
Category :Study
ISBN :9788194582731
Binding :Paperback
First published : August 2020
Publisher : Atmabooks
Edition : 1
Number of pages :112
Language : Malayalam