top of page

Author: Giffu Melattur

Pages: 72

Size: Demy 1/8

Binding: Paperback

Edition: November 2017

 

 

ആറില്‍നിന്ന് ഒന്നിനെ എടുക്കണം. അതിനെ മൂന്നാക്കണം. ആ മൂന്നിനെ രണ്ടാക്കണം. പിന്നെ രണ്ടിനെ നൂറാക്കി മാറ്റിയെടുക്കുകയും വേണം. ഈ പ്രശ്നത്തിന് പരിഹാരം കണ്ടല്ലെങ്കില്‍ വള്ളുവക്കോനാതിരി സാമൂതിരി രാജ്യം ആക്രമിക്കും.

നാട്ടുരാജ്യങ്ങള്‍ ഭരിച്ചിരുന്ന കാലത്ത് മലയാളനാട്ടില്‍ നാടുവാഴികള്‍ തമ്മിലുള്ള മുറുമുറുക്കലിനും തമ്മില്‍ത്തല്ലുകള്‍ക്കും മൂപ്പിളമത്തര്‍ക്കങ്ങള്‍ക്കുമുള്ള പരിഹാരം കാണാന്‍ ഇത്തരം സമസ്യകള്‍ സര്‍വ്വസാധാരണയായി ഉപയോഗിച്ചിരുന്നു. സദസ്സിലെ പ്രമുഖ പണ്ധിതന്മാര്‍ പോലും അടിയറവു പറയുന്പോള്‍ സാധാരണക്കാര്‍ പ്രശ്നപരിഹാരം നല്‍കി രാജ്യം സംരക്ഷിക്കുന്നു.

ഇത്തരം രസകരവും അതേസമയം ആലോചിച്ചുനോക്കിയാല്‍ ഗൗരവവവുമായ ഒരുപാട് ചരിത്രമുഹൂര്‍ത്തങ്ങളുടേയും അക്ഷയഖനിയാണ് ചരിത്രം. ഗൗരവമായ വിഷയങ്ങളില്‍ പോലും ഒളിഞ്ഞിരിക്കുന്ന നര്‍മ്മങ്ങളും കൗതുകങ്ങളും സമാഹരിച്ച പുസ്തകമാണിത്. തിരഞ്ഞെടുത്ത ചരിത്രകഥകളുടെ വ്യത്യസ്തമായ ഒരു സമാഹാരം. പഠിക്കാനും പകര്‍ത്താനും ജീവിതയാത്രകളില്‍ പ്രചോദനവും പ്രോത്സാഹനവും നല്‍കുന്ന കൊച്ചുചരിത്രകഥകള്‍

Thiranjedutha Charithrakathakal (തിരഞ്ഞെടുത്ത ചരിത്രകഥകള്‍)

SKU: 482
₹65.00Price
  • Book : Thiranjedutha Charithrakathakal (തിരഞ്ഞെടുത്ത ചരിത്രകഥകള്‍)
    Author : Giffu Melattur
    Category : Stories ( കഥകള്‍)
    ISBN :  059
    Binding : Paperback
    First published : November 2017
    Publisher : Atmabooks
    Edition : 1
    Number of pages : 72
    Language : Malayalam

  • Facebook
  • YouTube
bottom of page