Author: Fr. Luke Ofm Cap
Pages: 176
Size: Demy 1/8
Binding: Paperback
Edition: March 2019
ഈ പുസ്തകം ഉല്‍പത്തി ഗ്രന്ഥത്തിലെ ആദ്യത്തെ മൂന്നദ്ധ്യായങ്ങളുടെ ശാസ്ത്രീയ വ്യാഖ്യാനമാകുന്നു. ആധുനിക വ്യാഖ്യാന രീതിയുമായി വായനക്കാരെ പരിചയപ്പെടുത്തുക, ബൈബിളിലെ വിവരണങ്ങളുടെ സാംസ്കാരികവും ഭാഷാപരവുമായ പശ്ചാത്തലം വ്യക്തമാക്കുക, വിശുദ്ധ ഗ്രന്ഥകാരന്മാര്‍ സമകാലികര്‍ക്കു നല്‍കിയ സന്ദേശം വിശദമാക്കുക ഈ സന്ദേശത്തിന് ഇരുപതാം നൂറ്റാണ്ടിലെ വിശ്വാസികളായ നമ്മെ സംബന്ധിച്ചിടത്തോളം പ്രസക്തി ആവിഷ്കരിക്കുക ഇതുതന്നെ ഈ ഗ്രന്ഥത്തിന്‍റെ ഉദ്ദേശ്യം
Ulpatti 1-3 Oru Vyakhyanam (ഉല്‍പത്തി 1-3 ഒരു വ്യാഖ്യാനം)
Book : Ulpatti 1-3 Oru Vyakhyanam (ഉല്‍പത്തി 1-3 ഒരു വ്യാഖ്യാനം)
Author : Fr. Luke Ofm Cap
Category : Scripture (ബൈബിള്‍ പഠനം)
ISBN : 9789388909099
Binding : Paperback
First published : March 2019
Publisher : Atmabooks
Edition : 1
Number of pages : 176
Language : Malayalam