top of page

ഈ കഥാസമാഹാരത്തിന്‍റെ പേരിന് ആസ്പദമായ കഥയാണ് ഉപ്പുതൂണുകള്‍. പലനിലയ്ക്കും കഥാകാരനെ സംബന്ധിച്ചിടത്തോളം ആത്മകഥാപരമായ ഒരപഗ്രഥനം ആവശ്യപ്പെടുന്ന കഥയാണിത് എന്നു കരുതട്ടെ. ചരിത്രാധ്യാപകനും ശിഷ്യനും തമ്മിലുള്ള സംവാദത്തിന്‍റെ ഘടനയിലാണ് കഥ രൂപമെടുത്തിട്ടുള്ളത്. കഥയിലെ രവിവര്‍മ്മന്‍മാഷുമായി കഥാകൃത്തിനെ ചില സാമ്യപ്പെടുത്തലുകള്‍ക്ക് തുനിയാവുന്നതാണ്. കാലത്തിന്‍റെ രഥച്ചാലുകളിലൂടെ നഗ്നപാദരായി കാതങ്ങളോളം അലഞ്ഞുനടന്ന് പാദങ്ങള്‍ വിണ്ടുകീറിത്തുടങ്ങിയ രണ്ടുപേരുടെ കഥ. നന്മയുടെ ഫോസിലുകള്‍ തേടി മനുഷ്യന്‍ നടത്തുന്ന യാത്രകള്‍ വിഫലമാകുന്നുവോ

Upputhoonukal (ഉപ്പുതൂണുകള്‍)

SKU: 638
₹120.00Price
  • Book : Upputhoonukal
    Author : V.P. Johns
    Category : Stories
    ISBN : 9788194582700
    Binding : Paperback
    First published : May 2020
    Publisher :  Atmabooks
    Edition : 1
    Number of pages :120
    Language : Malayalam

  • Facebook
  • YouTube
bottom of page