Author: Prof. Joseph Mattam
Pages: 68
Size: Demy 1/8
Binding: Paperback
Edition: October 2017
ഹിറ്റ്ലറിന്‍റെ യഹൂദ വിരോധത്താല്‍ ചുട്ടെരിക്കപ്പെട്ട 40 ലക്ഷം ജനങ്ങളില്‍ ഒരുവളായ വിശുദ്ധ ഈഡിത്ത് സ്റ്റെയിന്‍റെ ജീവചരിത്രം. സമര്‍പ്പണത്തിന്‍റെയും വിശ്വാസദാര്‍ഢ്യത്തിന്‍റെയും കഥ പറയുന്ന ഗ്രന്ഥം.
യഹൂദബാലികയുടെവിശ്വാസസ്വീകരണവും,ക്രൈസ്തവദര്‍ശനം സ്വായത്തമാക്കാന്‍ അവള്‍ നടത്തുന്ന പരിശ്രമങ്ങളും ഗ്യാസ്ചേന്പറിലേക്കു നീങ്ങുന്പോഴും മരണത്തെ നേരിടുന്പോഴും അവള്‍ പ്രകടിപ്പിക്കുന്ന ആത്മസ്ഥൈര്യവും ഹൃദ്യമായി വരച്ചുകാട്ടുന്നു.
ഈ ജീവചരിത്രം നമ്മുടെ മനസ്സിനെ സ്പര്‍ശിക്കുന്പോള്‍ വിശുദ്ധന്മാരെ അടുത്തറിയാന്‍ ആത്മ ബുക്സ് ഒരുക്കുന്ന ഗ്രന്ഥം
vishaguhayile atmayagam (വിഷഗുഹയിലെ ആത്മയാഗം)
Book : vishaguhayile atmayagam (വിഷഗുഹയിലെ ആത്മയാഗം)
Author : Prof. Joseph Mattam
Category : Biography (ജീവചരിത്രം)
ISBN :
Binding : Paperback
First published : October 2017
Publisher : Atmabooks
Edition : 1
Number of pages : 68
Language : Malayalam