The Confessions of St. Augustine
വിശുദ്ധ അഗസ്തീനോസിന്റെ ഏറ്റുപറച്ചിലുകളുടെ താളുകള്‍ക്ക് കുമ്പസാരത്തിന്റെ പരിശുദ്ധിയുണ്ട്. നാലാം നൂറ്റാണ്ടില്‍ വിരചിതമായ ഈ ഗ്രന്ഥം ഇപ്പൊഴും മൊഴിമാറ്റം നടത്തപ്പെടുന്നു എന്നതുതന്നെ ഇതിന്റെ നിത്യനൂതനത്വം വ്യക്തമാക്കുന്നുണ്ട്. മൂലകൃതിയുടെ ആന്തരികശുദ്ധി അയത്ന ലളിതമായി വായനക്കാരന് അനുഭവവേദ്യമാക്കുന്ന ഭാഷാചതുരിയാണ് ഈ ഗ്രന്ധത്തിന്റെ ഏകാന്തവൈശിഷ്ട്യം.
Visudha Augustinosinte Eattuparachilukal
Book : Visudha Augustinosinte Eattuparachilukal
Author : St. Augustine
Translation: Mathew Panachipuram
Category : Biography
ISBN : 978-81-937964-1-2
Binding : Paperback
First published : September 2018
Second Edition : September 2019
Publisher : Pavanatma Publishers Pvt. Ltd.
Edition : 1
Number of pages : 460
Language : Malayalam